---
title: "#salamair |സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി "
english_title: "#SalamAir launches services between #Salalah and #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127915/salamair-launches-services-between-salalah-and-bahrain"
published_at: "2023-07-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a665d61dbc4_salamair.jpg"
keywords: []
---

# #salamair |സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി 

> **Lead Summary:** **മ​സ്ക​ത്ത്​: **ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ ബ​ജ​റ്റ് എ​യ​ര്‍ലൈ​നാ​യ സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി. സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് പ​റ​ഞ്ഞു.

## Article Content

**മ​സ്ക​ത്ത്​: **ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ ബ​ജ​റ്റ് എ​യ​ര്‍ലൈ​നാ​യ സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി. സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് പ​റ​ഞ്ഞു.

സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ലാം എ​യ​ര്‍, ബ​ഹ്‌​റൈ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. ടി​ക്ക​റ്റു​ക​ള്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ലും അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127915/salamair-launches-services-between-salalah-and-bahrain)