---
title: "#omandeath |ഒമാനിൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഷോക്കേറ്റ് ഒരാൾ മരിച്ചു "
english_title: "#Mandies of #shock while #stealing #electriccables in #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127931/mandies-of-shock-while-stealing-electriccables-in-oman"
published_at: "2023-07-06T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66db6a1693_death.jpg"
keywords: []
---

# #omandeath |ഒമാനിൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഷോക്കേറ്റ് ഒരാൾ മരിച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി തൂ​ണി​ൽ​നി​ന്ന്​ ആ​​ഘോ​ത​മേ​റ്റ്​ ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി തൂ​ണി​ൽ​നി​ന്ന്​ ആ​​ഘോ​ത​മേ​റ്റ്​ ഒ​രാ​ൾ മ​രി​ച്ചു.

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ഹം വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127931/mandies-of-shock-while-stealing-electriccables-in-oman)