---
title: " #drugs | മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ"
english_title: "#Foreigners #arrested #drugs #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127970/foreigners-arrested-drugs-oman"
published_at: "2023-07-06T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a688d12d69d_arrest.jpg"
keywords: []
---

#  #drugs | മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ

> **Lead Summary:** രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ ര​ണ്ട് വി​ദേ​ശി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ ര​ണ്ട് വി​ദേ​ശി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​ഷ്യ​ന്‍ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ നാ​ര്‍ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 67 പാ​ക്ക​റ്റ് ഹ​ഷീ​ഷ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127970/foreigners-arrested-drugs-oman)