---
title: "#death | റിയാദിൽ പ്രവാസി മലയാളി മരിച്ചു "
english_title: "#death #riyad #thiruvananthapuram "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128017/death-riyad-thiruvananthapuram"
published_at: "2023-07-06T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6af3f6e882_death1.jpg"
keywords: []
---

# #death | റിയാദിൽ പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **റിയാദ്: **മലയാളി യുവാവ് റിയാദിൽ അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയിൽ വടക്കേ മുടുവീട്ടിൽ ശ്രീനിലയത്തിൽ രാജേഷ് ആണ് റിയാദ് തുവൈഖിൽ മരിച്ചത്.

## Article Content

**റിയാദ്: **മലയാളി യുവാവ് റിയാദിൽ അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയിൽ വടക്കേ മുടുവീട്ടിൽ ശ്രീനിലയത്തിൽ രാജേഷ് ആണ് റിയാദ് തുവൈഖിൽ മരിച്ചത്.

രവീന്ദ്രൻ നായരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: രാഹി. മകൾ: തീർഥ ആർ. നായർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കേളി പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128017/death-riyad-thiruvananthapuram)