#kuwait |ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ടീ​ശ്വ​ര​ന്മാ​രു​ള്ള പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച് കു​വൈ​ത്ത്

#kuwait |ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ടീ​ശ്വ​ര​ന്മാ​രു​ള്ള പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച് കു​വൈ​ത്ത്
Jul 7, 2023 11:07 AM | By Nourin Minara KM

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ടീ​ശ്വ​ര​ന്മാ​രു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ൽ ഇ​ടം പി​ടി​ച്ച് കു​വൈ​ത്ത്. വേ​ൾ​ഡ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. റി​പ്പോ​ര്‍ട്ട് പ്ര​കാ​രം കു​വൈ​ത്ത് ജ​ന​സം​ഖ്യ​യു​ടെ 15 ശ​ത​മാ​ന​വും ഒ​രു മി​ല്യ​ൺ ഡോ​ള​ര്‍ സ്വ​കാ​ര്യ സ്വ​ത്ത് കൈ​വ​ശ​മു​ള്ള​വ​രാ​ണ്.

ജ​ന​സം​ഖ്യ​യു​ടെ 15.5 ശ​ത​മാ​നം കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തും, 15.3 ശ​ത​മാ​ന​വു​മാ​യി ഹോ​ങ്കോ​ങ് ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ 12.7ശ​ത​മാ​ന​മാ​യി സിം​ഗ​പ്പൂ​രാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​നി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​മേ​രി​ക്ക​യി​ലും കോ​ടീ​ശ്വ​ര​ന്മാ​രു​ടെ എ​ണ്ണം ജ​ന​സം​ഖ്യ​യു​ടെ 9.7 ശ​ത​മാ​ന​ത്തി​ലെ​ത്തി. എ​ണ്ണ​ശേ​ഖ​ര​മാ​ണ് കു​വൈ​ത്തി​നെ സ​മ്പ​ന്ന​മാ​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​കം.

ലോ​ക​ത്തി​ലെ എ​ണ്ണ ശേ​ഖ​ര​ത്തി​ന്റെ ഏ​ഴു ശ​ത​മാ​ന​വും കു​വൈ​ത്തി​ന്‍റെ കൈ​വ​ശ​മാ​ണ്. നി​ല​വി​ൽ കു​വൈ​ത്തി​ലെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 95ശ​ത​മാ​നം എ​ണ്ണ ക​യ​റ്റു​മ​തി​യി​ലൂ​ടെ​യാ​ണ്. എ​ണ്ണ ശേ​ഖ​രം ത​ന്ത്ര​പ​ര​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് അ​ടി​സ്ഥാ​നം.

വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി എ​ണ്ണ ഉ​ൽ​പാ​ദ​നം സൂ​ക്ഷ്മ​ത​യും രാ​ജ്യം പു​ല​ർ​ത്തു​ന്നു​ണ്ട്. എ​ണ്ണ വ​രു​മാ​ന​ത്തി​ന്റെ 10 ശ​ത​മാ​നം ഭാ​വി​ത​ല​മു​റ​യു​ടെ ക​രു​ത​ൽ നി​ധി​യി​ലേ​ക്ക് വ​ക​യി​രു​ത്തി​യ ശേ​ഷ​മാ​ണ് കു​വൈ​ത്ത് വ​രു​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കു​വൈ​ത്തി​ന് പു​റ​മെ​യു​ള്ള മി​ഡി​ലീ​സ്റ്റ് രാ​ജ്യ​ങ്ങ​ളും വാ​ർ​ഷി​ക വ​ള​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യി​ലാ​ണ്.

#Kuwait #topslistofworld'smostbillionaires

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories