---
title: "#jiddha | ജി​ദ്ദ പി.​എം.​ആ​ർ.​സി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ ഇ​ന്ന്​"
english_title: "#jiddha #pmrc #tribute #cerimoney #today "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128243/jiddha-pmrc-tribute-cerimoney-today"
published_at: "2023-07-07T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c20b5908e_jiddha.jpg"
keywords: []
---

# #jiddha | ജി​ദ്ദ പി.​എം.​ആ​ർ.​സി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ ഇ​ന്ന്​

> **Lead Summary:** **ജി​ദ്ദ:[ **ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പൊ​തു​വാ​ച്ചേ​രി മ​ഹ​ൽ കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ പി.​എം.​ആ​ർ.​സി മ​ഹ​ല്ലി​ൽ​നി​ന്ന്​ ഈ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തി​യ​വ​രെ ആ​ദ​രി​ക്കും. മ​ക്ക അ​സീ​സി​യ​യി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ ​പ​രി​പാ​ടി.

## Article Content

**ജി​ദ്ദ:[ **ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പൊ​തു​വാ​ച്ചേ​രി മ​ഹ​ൽ കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ പി.​എം.​ആ​ർ.​സി മ​ഹ​ല്ലി​ൽ​നി​ന്ന്​ ഈ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തി​യ​വ​രെ ആ​ദ​രി​ക്കും. മ​ക്ക അ​സീ​സി​യ​യി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ ​പ​രി​പാ​ടി.

പൊ​തു​വാ​ച്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ എ​ൻ. സ​ക​രി​യ മാ​സ്​​റ്റ​ർ​ക്കും മ​റ്റ്​ തീ​ർ​ഥാ​ട​ക​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കാ​യി 0534932456 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128243/jiddha-pmrc-tribute-cerimoney-today)