---
title: "#oman | അ​ന​ധി​കൃ​ത ക​രി ഉ​ൽ​പാ​ദ​നം; പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ "
english_title: "#unauthorized #charcoal #production #oman "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128244/unauthorized-charcoal-production-oman"
published_at: "2023-07-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c2b5b7ddf_oman.jpg"
keywords: []
---

# #oman | അ​ന​ധി​കൃ​ത ക​രി ഉ​ൽ​പാ​ദ​നം; പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **ബ​ർ​ക്ക​യി​ലെ ഫാ​മി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രി ഉ​ൽ​പാ​ദി​പ്പി​ച്ച പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പ​രി​സ്ഥി​തി ​അ​തോ​റി​റ്റി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: **ബ​ർ​ക്ക​യി​ലെ ഫാ​മി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രി ഉ​ൽ​പാ​ദി​പ്പി​ച്ച പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പ​രി​സ്ഥി​തി ​അ​തോ​റി​റ്റി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​കൂ​ടി.

പ്ര​തി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റ​സ്റ്റ്​​വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക ച​ന്ത​ക​ളി​ൽ വി​ൽ​ക്കാ​നാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ ക​രി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ന​ധി​കൃ​ത ക​രി​ച്ചാ​ക്കു​ക​ൾ ക​ണ്ടു​കെ​ട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128244/unauthorized-charcoal-production-oman)