---
title: "#BAHRAIN |   ആ​ത്മീ​യ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ പ​ണം ത​ട്ടി​: പ്ര​തി​ക്ക്​ മൂ​ന്നു​ വ​ർ​ഷം ത​ട​വ്​  "
english_title: "#Moneystolen #secret  #spiritualtherapy #threeyears #imprisonment "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128250/moneystolen-secret-spiritualtherapy-threeyears-imprisonment"
published_at: "2023-07-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c5194cb85_arrest.jpg"
keywords: []
---

# #BAHRAIN |   ആ​ത്മീ​യ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ പ​ണം ത​ട്ടി​: പ്ര​തി​ക്ക്​ മൂ​ന്നു​ വ​ർ​ഷം ത​ട​വ്​  

> **Lead Summary:** **മ​നാ​മ: **ആ​ത്മീ​യ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വി​ന്​ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

## Article Content

**മ​നാ​മ: **ആ​ത്മീ​യ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വി​ന്​ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

29കാ​​ര​നി​ൽ​നി​ന്ന്​ ആ​ത്മീ​യ ചി​കി​ത്സ​യു​ടെ മ​റ​വി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​ക്കാ​ർ കേ​സ്​ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഖു​ർ​ആ​ൻ​കൊ​ണ്ട്​ ചി​കി​ത്സി​ക്കു​ന്ന ശൈ​ഖാ​ണെ​ന്നാ​ണ്​ ഇ​യാ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ്വ​ർ​ണം, ര​ണ്ട്​ കാ​റു​ക​ൾ, ഭൂ​മി, പ​ണം എ​ന്നി​വ​യാ​ണ്​ ത​ട്ടി​യെ​ടു​ത്ത​ത്.

ബു​ദ​യ്യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ 37കാ​രി​യും അ​വ​രു​ടെ ഭ​ർ​ത്താ​വും ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ന​ൽ​കി​യ​ത്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128250/moneystolen-secret-spiritualtherapy-threeyears-imprisonment)