---
title: "#death | പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway  #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128291/expatriate-malayali-passedaway-bahrain"
published_at: "2023-07-07T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e1a0f1840_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് അന്തരിച്ചു. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.

## Article Content

**മനാമ: **കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് അന്തരിച്ചു. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ: മുബീന. മക്കൾ: അഫ്‌നാൻ, അദ്‌നാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുന്നതായി ഐ.വൈ.സി.സി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128291/expatriate-malayali-passedaway-bahrain)