---
title: "#oman | മത്സ്യബന്ധന നിയമ ലംഘനം; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ "
english_title: "#arrest #oman #muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128363/arrest-oman-muscat"
published_at: "2023-07-07T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8250487900_oman.jpg"
keywords: []
---

# #oman | മത്സ്യബന്ധന നിയമ ലംഘനം; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​മ്പ​ത് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​മ്പ​ത് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ് ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​കം വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഏ​ഴ്​ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം പാ​ലി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന്​ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128363/arrest-oman-muscat)