---
title: "#oman | ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ് "
english_title: "#oman #muscat #fire "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128382/oman-muscat-fire"
published_at: "2023-07-07T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a839dec14b4_fire.jpg"
keywords: []
---

# #oman | ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ് 

> **Lead Summary:** **മസ്‌കത്ത് : **ഒമാനിലെ സമൈല്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

## Article Content

**മസ്‌കത്ത് : **ഒമാനിലെ സമൈല്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.അപകടങ്ങള്‍ ഒഴിവാക്കാനായി ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപയോഗശേഷം ഇവ ഓഫ് ചെയ്യണമെന്നും അധികൃതര്‍ വീട്ടുടമകളെ ഓര്‍മ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128382/oman-muscat-fire)