---
title: "#death | കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു "
english_title: "#death #kozhikkode #native #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128416/death-kozhikkode-native-qatar"
published_at: "2023-07-08T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8c786b2b03_death1.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് കമ്മന മുഹമ്മദലി ​അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ​ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സറീന കടേക്കച്ചാലിൽ.

## Article Content

**ദോഹ: **കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് കമ്മന മുഹമ്മദലി ​അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ​ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സറീന കടേക്കച്ചാലിൽ.

മക്കൾ: അസ്ന, അദ്നാൻ, അബ്ദുല്ല, ആഫിയ, അസീം. മരുമകൻ: അഫ്സൽ. മാതാവ്: ഫാത്തിമ. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല.സഹോദരങ്ങൾ: ആരിഫ്, വഹീദ, ഷഹർബാനു.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128416/death-kozhikkode-native-qatar)