---
title: "#death | ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ "
english_title: "#death #dubai #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128417/death-dubai-uae"
published_at: "2023-07-08T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8c9d78e6df_death1.jpg"
keywords: []
---

# #death | ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ 

> **Lead Summary:** **ദു​ബൈ: **യു​വാ​വി​നെ ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ബെ​ൽ​ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ നെ​ക്കി​ലു സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റാ​സി​ഖ് ആ​ണ് മ​രി​ച്ച​ത്. ദു​ബൈ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വ് ഹോ​ട്ട​ലി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

## Article Content

**ദു​ബൈ: **യു​വാ​വി​നെ ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ബെ​ൽ​ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ നെ​ക്കി​ലു സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റാ​സി​ഖ് ആ​ണ് മ​രി​ച്ച​ത്. ദു​ബൈ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വ് ഹോ​ട്ട​ലി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന റാ​സി​ഖ് ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​കാം മ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128417/death-dubai-uae)