---
title: "#Amalabbasactress |കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു "
english_title: "#Kuwaiti #actress #AmalAbbas passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128517/kuwaiti-actress-amalabbas-passed-away"
published_at: "2023-07-08T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9147ea8e30_amalabbas.jpg"
keywords: []
---

# #Amalabbasactress |കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു 63 കാ​രി​യാ​യ അ​മ​ൽ. 1984ൽ ​അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​തു മു​ത​ൽ കു​വൈ​ത്തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു 63 കാ​രി​യാ​യ അ​മ​ൽ. 1984ൽ ​അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​തു മു​ത​ൽ കു​വൈ​ത്തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2003ൽ ​അ​ബ്ദു​ൽ ഹു​സൈ​ൻ അ​ബ്ദു​ൽ റെ​ദ​യും ഖാ​ലി​ദ് അ​ൽ ന​ഫീ​സി​യും അ​ഭി​ന​യി​ച്ച 'അ​ൽ​ഹി​യാ​ല' എ​ന്ന കു​വൈ​ത്ത് കോ​മ​ഡി സീ​രീ​സി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​മ​ൽ അ​ബ്ബാ​സി​ന് താ​ര​പ​രി​വേ​ഷം ല​ഭി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128517/kuwaiti-actress-amalabbas-passed-away)