---
title: "ഗുരുതര നിയമ ലംഘനങ്ങൾ: 3 സ്ഥാപനങ്ങൾ അടപ്പിച്ചു"
english_title: "Serious Violations: 3 Institutions Closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12865/serious-violations-3-institutions-closed"
published_at: "2021-11-26T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a06be348469_kada.jpg"
keywords: []
---

# ഗുരുതര നിയമ ലംഘനങ്ങൾ: 3 സ്ഥാപനങ്ങൾ അടപ്പിച്ചു

> **Lead Summary:** **ഫുജൈറ: **എമിറേറ്റിൽ നിയമം ലംഘിച്ച് പ്രവർത്തിച്ച മൂന്ന് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. 113 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.ഒരു മാസത്തിനിടെ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

## Article Content

**ഫുജൈറ: **എമിറേറ്റിൽ നിയമം ലംഘിച്ച് പ്രവർത്തിച്ച മൂന്ന് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. 113 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.ഒരു മാസത്തിനിടെ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

മലിനജലം പുറന്തള്ളുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഈ സ്ഥാപനങ്ങൾക്കില്ല മാസ്കും അകലവും പാലിക്കാതെ സ്ഥാപനത്തിൽ പാലിക്കാത്തതും സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും കണ്ടെത്തി.

പൊതു ആരോഗ്യ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടി തുടരുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12865/serious-violations-3-institutions-closed)