---
title: "അ​ന​ധി​കൃ​ത അ​ല​ക്കു​ കേ​ന്ദ്രം; വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു"
english_title: "Unauthorized wave center; Foreigners arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12868/unauthorized-wave-center-foreigners-arrested"
published_at: "2021-11-26T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a06dfb9a947_alakk.jpg"
keywords: []
---

# അ​ന​ധി​കൃ​ത അ​ല​ക്കു​ കേ​ന്ദ്രം; വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു

> **Lead Summary:** **മ​സ്‌​ക​ത്ത്:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വ​സ്‌​ത്രം അ​ല​ക്കു​ന്ന കേ​​ന്ദ്രം ന​ട​ത്തി​യ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ സി​വി​ൽ ഇ​ൻ‌​സ്പെ​ക്​​ഷ​ൻ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ൽ സാ​ദ ഏ​രി​യ​യി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ക​യും ഇ​സ്തി​രി​യി​ടു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്​.നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

## Article Content

**മ​സ്‌​ക​ത്ത്:** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വ​സ്‌​ത്രം അ​ല​ക്കു​ന്ന കേ​​ന്ദ്രം ന​ട​ത്തി​യ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ സി​വി​ൽ ഇ​ൻ‌​സ്പെ​ക്​​ഷ​ൻ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ൽ സാ​ദ ഏ​രി​യ​യി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ക​യും ഇ​സ്തി​രി​യി​ടു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്​.നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12868/unauthorized-wave-center-foreigners-arrested)