---
title: "'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചു"
english_title: "'Par Par' mosquito repellent device banned in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12872/par-par-mosquito-repellent-device-banned-in-the-country"
published_at: "2021-11-26T10:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0708e5da82_par.jpg"
keywords: []
---

# 'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചു

> **Lead Summary:** **മ​സ്​​ക​ത്ത്​:** ​ചൈ​നീ​സ്​ നി​ർ​മി​ത ഉ​ൽ​പ​ന്ന​മാ​യ 'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ത്തി​ന്റെ വി​ത​ര​ണ​വും ക​ച്ച​വ​ട​വും ഒ​മാ​നി​ൽ നി​രോ​ധി​ച്ച​താ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) അ​റി​യി​ച്ചു.

## Article Content

**മ​സ്​​ക​ത്ത്​:** ​ചൈ​നീ​സ്​ നി​ർ​മി​ത ഉ​ൽ​പ​ന്ന​മാ​യ 'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ത്തി​ന്റെ വി​ത​ര​ണ​വും ക​ച്ച​വ​ട​വും ഒ​മാ​നി​ൽ നി​രോ​ധി​ച്ച​താ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) അ​റി​യി​ച്ചു.

അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ്​ വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സി.​പി.​എ ചെ​യ​ർ​മാ​ൻ സുലാ​യം അ​ലി സു​ലാ​യം അ​ൽ ഹ​ക്മാ​നി അ​റി​യി​ച്ചു. തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തും.

നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി.​പി.​എ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12872/par-par-mosquito-repellent-device-banned-in-the-country)