---
title: "#Kuwait | അം​ഘ​റ പാ​ല​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്  അ​പ​ക​ടം;  ഒ​രെ​ണ്ണം ക​ത്തി"
english_title: "#Twocars #collided #Angharabridge #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128734/twocars-collided-angharabridge-fire"
published_at: "2023-07-09T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa1933baec5_fire.jpg"
keywords: []
---

# #Kuwait | അം​ഘ​റ പാ​ല​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്  അ​പ​ക​ടം;  ഒ​രെ​ണ്ണം ക​ത്തി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ജ​ഹ്‌​റ റോ​ഡി​ൽ അം​ഘ​റ പാ​ല​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രെ​ണ്ണം ക​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ജ​ഹ്‌​റ റോ​ഡി​ൽ അം​ഘ​റ പാ​ല​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രെ​ണ്ണം ക​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ൾ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സം​ഘ​ത്തി​ന് കൈ​മാ​റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട ഗ​താ​ഗ​തം വൈ​കാ​തെ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128734/twocars-collided-angharabridge-fire)