---
title: "#uae | ഗ​താ​ഗ​ത നിയന്ത്രണം; ദു​ബൈയിൽ ഇ​ന്നു മു​ത​ൽ 23 വ​രെ ചി​ല റോ​ഡു​ക​ളി​ൽ നിയന്ത്രണം "
english_title: "#uae #Past #control #Restrictions #roads #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128763/uae-past-control-restrictions-roads-dubai"
published_at: "2023-07-09T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa3cb83a53e_uae.jpg"
keywords: []
---

# #uae | ഗ​താ​ഗ​ത നിയന്ത്രണം; ദു​ബൈയിൽ ഇ​ന്നു മു​ത​ൽ 23 വ​രെ ചി​ല റോ​ഡു​ക​ളി​ൽ നിയന്ത്രണം 

> **Lead Summary:** **ദു​ബൈ: **ഞാ​യ​റാ​ഴ്ച മു​ത​ൽ എ​മി​റേ​റ്റി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ നിയന്ത്രണമുണ്ടാകുമെ​ന്ന്​ ​ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഈ ​മാ​സം 23 വ​രെ​യാ​ണ്​ നിയന്ത്രണം പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്.

## Article Content

**ദു​ബൈ: **ഞാ​യ​റാ​ഴ്ച മു​ത​ൽ എ​മി​റേ​റ്റി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ നിയന്ത്രണമുണ്ടാകുമെ​ന്ന്​ ​ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഈ ​മാ​സം 23 വ​രെ​യാ​ണ്​ നിയന്ത്രണം പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്.

ഖാ​ലിദ്​ ബി​ൻ വ​ലീ​ദ്​ റോ​ഡി​ലെ അ​ൽ ഗു​ബൈ​ബ-​അ​ൽ മി​ന സ്​​ട്രീ​റ്റ്​ ജ​ങ്​​ഷ​നി​ൽ ഗ​താ​ഗ​ത നിയന്ത്രണം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​ച്ച്​ പോ​കേ​ണ്ട​താ​യി​വ​രും.

ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ദി​ശാ​സൂ​ചി​ക​ക​ൾ അ​നു​സ​രി​ക്കാ​നും മ​റ്റു റൂ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​മാ​ണ്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128763/uae-past-control-restrictions-roads-dubai)