---
title: "#oman | സ​മാ​ഇ​ലി​ൽ ഫാ​ക്ട​റി​ക്ക്​ തീ ​പി​ടി​ച്ചു  "
english_title: "# factory #caught #fire  #Dakhiliya #Governorate."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128786/factory-caught-fire-dakhiliya-governorate"
published_at: "2023-07-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa501639e17_fire.jpg"
keywords: []
---

# #oman | സ​മാ​ഇ​ലി​ൽ ഫാ​ക്ട​റി​ക്ക്​ തീ ​പി​ടി​ച്ചു  

> **Lead Summary:** **മ​സ്ക​ത്ത്​: **ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഫാ​ക്ട​റി​ക്ക്​ തീ ​പി​ടി​ച്ചു. സ​മാ​ഇ​ൽ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

## Article Content

**മ​സ്ക​ത്ത്​: **ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഫാ​ക്ട​റി​ക്ക്​ തീ ​പി​ടി​ച്ചു. സ​മാ​ഇ​ൽ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​​തോ​റി​റ്റി​യി​​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ സ​മ​യ​മെ​ടു​ത്ത് മ​സ്‌​ക​ത്ത് ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് അ​ഗ്‌​നി​ശ​മ​ന സേ​ന യൂ​നി​റ്റു​ക​ളെ​ത്തി വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഫാ​ക്​​ട​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. പ്ര​ദേ​ശ​ത്ത്​ വ​ലി​യ ഉ​യ​ര​ത്തി​ൽ തീ​യും പു​ക​യും ഉ​യ​ർ​ന്നി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128786/factory-caught-fire-dakhiliya-governorate)