---
title: "#oman |മ​സ്‌​ക​ത്ത് എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ ച​ര​ക്കു​മാ​യി​ പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ അ​പ​ക​ട​ത്തി​ല്‍പെ​ട്ടു "
english_title: "The #truck carrying #cargo was involved in an #accident in #MuscatExpressway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128789/the-truck-carrying-cargo-was-involved-in-an-accident-in-muscatexpressway"
published_at: "2023-07-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa51bbcea23_accident.jpg"
keywords: []
---

# #oman |മ​സ്‌​ക​ത്ത് എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ ച​ര​ക്കു​മാ​യി​ പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ അ​പ​ക​ട​ത്തി​ല്‍പെ​ട്ടു 

> **Lead Summary:** **മ​സ്‌​ക​ത്ത്: **ച​ര​ക്കു​മാ​യി​ പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ മ​സ്‌​ക​ത്ത് എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ടു. മ​ബേ​ല ബ്രി​ഡ്ജി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു.

## Article Content

**മ​സ്‌​ക​ത്ത്: **ച​ര​ക്കു​മാ​യി​ പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ മ​സ്‌​ക​ത്ത് എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ടു. മ​ബേ​ല ബ്രി​ഡ്ജി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു.

റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. യാ​ത്ര​ക്കാ​ര്‍ സ​മാ​ന്ത​ര വ​ഴി​ക​ൾ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. ട്ര​ക്ക് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128789/the-truck-carrying-cargo-was-involved-in-an-accident-in-muscatexpressway)