---
title: "#qater |അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ഭക്ഷ്യ പ​രി​ശോ​ധ​ന​; 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​ "
english_title: "#FoodInspection #under #AlWakrahMunicipality"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128806/foodinspection-under-alwakrahmunicipality"
published_at: "2023-07-09T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa5a5c78b13_foodviolenceqater.jpg"
keywords: []
---

# #qater |അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ഭക്ഷ്യ പ​രി​ശോ​ധ​ന​; 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​ 

> **Lead Summary:** **ദോ​ഹ: **അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ൽ വി​വി​ധ ഭ​ക്ഷ്യ ഔ​ട്ട്‍ല​റ്റു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളി​ലും ഉ​ൾ​പ്പെ​ടെ 1047 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

## Article Content

**ദോ​ഹ: **അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ൽ വി​വി​ധ ഭ​ക്ഷ്യ ഔ​ട്ട്‍ല​റ്റു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളി​ലും ഉ​ൾ​പ്പെ​ടെ 1047 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

ബ​ലി​പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി അ​റ​വു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ൽ വി​വി​ധ അ​റ​വു​ശാ​ല​ക​ളി​ലും വ​ക്റ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലും വെ​റ്റ​റി​ന​റി വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ഭ​ക്ഷ്യ ഔ​ട്ട്‍ല​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ശേ​ഖ​രി​ച്ച 29 ഭ​ക്ഷ്യ​സാ​മ്പി​ളു​ക​ൾ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128806/foodinspection-under-alwakrahmunicipality)