---
title: "#bahrain |  സ​നാ​ബി​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​ യു​വാ​ക്ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം"
english_title: "#Three #youths  #caraccident #near #Sanabis #Tragicending"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128824/three-youths-caraccident-near-sanabis-tragicending"
published_at: "2023-07-09T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa6b498ab9d_accident.jpg"
keywords: []
---

# #bahrain |  സ​നാ​ബി​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​ യു​വാ​ക്ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം

> **Lead Summary:** **മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം സ​നാ​ബി​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​ യു​വാ​ക്ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം. നാ​ലു​ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

## Article Content

**മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം സ​നാ​ബി​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​ യു​വാ​ക്ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം. നാ​ലു​ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന യു​വാ​വ്​ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റ്​ ര​ണ്ടു​ യു​വാ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ്​ മ​രി​ച്ച​ത്.

17കാ​ര​നാ​യ നാ​ലാ​മ​ൻ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 18ഉം 19​ഉം വ​യ​സ്സു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128824/three-youths-caraccident-near-sanabis-tragicending)