---
title: "#oman |ഹിജ്​റ പുതുവർഷാരംഭം: ഒമാനിൽ 20ന്​ പൊതു അവധി "
english_title: "#HijraNewYear Commencement: #july 20th #publicholiday in #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128843/hijranewyear-commencement-july-20th-publicholiday-in-oman"
published_at: "2023-07-09T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa7ea936519_omanhijrayear.jpg"
keywords: []
---

# #oman |ഹിജ്​റ പുതുവർഷാരംഭം: ഒമാനിൽ 20ന്​ പൊതു അവധി 

> **Lead Summary:** **മസ്കത്ത്​: **ഹിജ്​റ പുതുവർഷാരംഭത്തിന്‍റെ ഭാഗമായി ജൂലൈ 20ന്​ പൊതുഅവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

## Article Content

**മസ്കത്ത്​: **ഹിജ്​റ പുതുവർഷാരംഭത്തിന്‍റെ ഭാഗമായി ജൂലൈ 20ന്​ പൊതുഅവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

പൊതു-സ്വകാര്യമേഖലയിലുള്ള ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന്​ ദിവസം അവധി ലഭിക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128843/hijranewyear-commencement-july-20th-publicholiday-in-oman)