---
title: "#UAE | യുഎഇയിൽ ഒരു മാസത്തേക്ക് സന്ദർശക വീസ പുതുക്കാൻ സ്മാർട് ആപ് "
english_title: "#UAE #Smartapp #renew #visitor #visa #one #month in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128879/uae-smartapp-renew-visitor-visa-one-month-in-uae"
published_at: "2023-07-09T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaaf5577e0c_PHONE.jpg"
keywords: []
---

# #UAE | യുഎഇയിൽ ഒരു മാസത്തേക്ക് സന്ദർശക വീസ പുതുക്കാൻ സ്മാർട് ആപ് 

> **Lead Summary:** **അബുദാബി : **യുഎഇയിൽ സന്ദർശക വീസ സ്മാർട്ട് ആപ് വഴി ഒരു മാസത്തേക്കു പുതുക്കാം.

## Article Content

**അബുദാബി : **യുഎഇയിൽ സന്ദർശക വീസ സ്മാർട്ട് ആപ് വഴി ഒരു മാസത്തേക്കു പുതുക്കാം.

യുഎഇ ഐസിപി എന്ന സ്മാർട്ട് ആപ്പിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റഇ ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിഫ്, കസ്റ്റംസ് ആൻ‍ഡ് പോർട്ട് അതോറിറ്റി (ഐസിപി) അറിയിച്ചു.

അസ്സൽ എൻട്രി പെർമിറ്റ്, കളർ ഫോട്ടോ എന്നിവയാണ് പുതുക്കാൻ വേണ്ടത്. പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. വീസ പുതുക്കാൻ 750 ദിർഹമാണ് നിരക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128879/uae-smartapp-renew-visitor-visa-one-month-in-uae)