ഖത്തറിൽ റാങ്ക്​ നേട്ടവുമായി മലയാളി വിദ്യാർഥിനി

ഖത്തറിൽ റാങ്ക്​ നേട്ടവുമായി മലയാളി വിദ്യാർഥിനി
Nov 26, 2021 11:51 AM | By Kavya N

ദോ​ഹ: ഖ​ത്ത​റി​ലെ കോ​ള​ജ്​ ഓ​ഫ്​ നോ​ർ​ത്ത്​​ അ​ത്​​ലാ​ൻ​റി​ക്കി​ൽ (സി.​എ​ൻ.​എ.​ക്യൂ) നി​ന്നും ഒ​ന്നാം റാ​​ങ്കോ​ടെ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി. ക​ണ്ണൂ​ർ ക​രി​യാ​ട്​ സ്വ​ദേ​ശി​നി നി​ഹാ​ല പ​ന​ങ്ങാ​ടാ​ണ്​ ഖ​ത്ത​റി​ലെ പ്ര​മു​ഖ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ഫാ​ർ​മ​സി ടെ​ക്​​നീ​ഷ്യ​ൻ കോ​ഴ്​​സി​ൽ റാ​ങ്ക്​ നേ​ട്ട​ത്തോ​ടെ ബി​രു​ദം നേ​ടി​യ​ത്.

പെ​രി​ങ്ങ​ത്തൂ​ർ എ​ൻ.​എ. എം. ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും എ​സ്. എ​സ്. എ​ൽ.​സി​യും പ്ല​സ്ടു​വും ഫു​ൾ 'എ' ​പ്ല​സി​ൽ പാ​സാ​യ നി​ഹാ​ല ഉ​പ​രി​പ​ഠ​ന​ത്തി​ന് ഖ​ത്ത​റി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​ ആ​യി ജോ​ലി ചെ​യ്യു​ന്ന മൂ​സ പ​ന​ങ്ങാ​ട്ടാ​ണ്​ പി​താ​വ്. പി​താ​വി​​ന്റെ ക​രി​യ​ർ​ത​ന്നെ പി​ന്തു​ട​ർ​ന്നാ​ണ്​ മ​ക​ളും ഫാ​ർ​മ​സി മേ​ഖ​ല​യി​ൽ ഉ​ന്ന​ത പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സി.​എ​ൻ.​എ.​ക്യു​വി​ൽ ഫാ​ർ​മ​സി ടെ​ക്​​നോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​നം തു​ട​രാ​നാ​ണ്​ നി​ഹാ​ല​യു​ടെ തീ​രു​മാ​നം. വി.​കെ.​സി. റ​സി​യ​യാ​ണ് നി​ഹാ​ല​യു​ടെ മാ​താ​വ്. സ​വാ​ദ്, ജ​വാ​ദ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഖ​ത്ത​റി​ലെ മ​രൂ​ഭൂ​മി​ക​ളി​ൽ കാ​ണു​ന്ന വി​വി​ധ ചെ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ പ്രോ​ജ​ക്​​റ്റും നി​ഹാ​ല നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Malayalee student achieves rank in Qatar

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup