---
title: "#death | പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു "
english_title: "#death #malappuram #abudhabi #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128934/death-malappuram-abudhabi-uae"
published_at: "2023-07-09T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad9a98600b_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** **അബൂദബി:** മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് അന്തരിച്ചു . മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ ആണ് മരിച്ചത്.

## Article Content

**അബൂദബി:** മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് അന്തരിച്ചു . മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ ആണ് മരിച്ചത്.

മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദസ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128934/death-malappuram-abudhabi-uae)