---
title: "#abudabi | മകന്‍റെ നികാഹിന്‍റെ തലേദിവസം പ്രവാസി മരിച്ചു"
english_title: "#father died #day #befroe  #son's #marriege #abudabi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128957/father-died-day-befroe-sons-marriege-abudabi"
published_at: "2023-07-09T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaf25bc0649_abudabi.jpg"
keywords: []
---

# #abudabi | മകന്‍റെ നികാഹിന്‍റെ തലേദിവസം പ്രവാസി മരിച്ചു

> **Lead Summary:** **അബൂദബി: **മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ ആണ് മരിച്ചത്.

## Article Content

**അബൂദബി: **മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ ആണ് മരിച്ചത്.

മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദസ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128957/father-died-day-befroe-sons-marriege-abudabi)