---
title: "#uae |അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അൽ സിദ്ദീഖ് സ്ട്രീറ്റ് അടച്ചു "
english_title: "#AlSiddiqueStreet #closed for #maintenance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129318/alsiddiquestreet-closed-for-maintenance"
published_at: "2023-07-11T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf7b9c43e9_roadclosed.jpg"
keywords: []
---

# #uae |അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അൽ സിദ്ദീഖ് സ്ട്രീറ്റ് അടച്ചു 

> **Lead Summary:** **ഷാ​ർ​ജ: **അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഖോ​ർ​ഫ​ക്കാ​നി​ലെ അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​താ​യി ഷാ​ർ​ജ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

## Article Content

**ഷാ​ർ​ജ: **അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഖോ​ർ​ഫ​ക്കാ​നി​ലെ അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​താ​യി ഷാ​ർ​ജ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

ജൂ​ലൈ 10 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​ഗ​സ്റ്റ് 20 വ​രെ​യാ​ണ് ഇ​ങ്ങ​നെ അ​ട​ച്ചി​ടു​ക.ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129318/alsiddiquestreet-closed-for-maintenance)