---
title: "#saudiarabia |ഉ​ഹു​ദ്​ മ​ല പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു "
english_title: "#Operations to #develop #UhudPark #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129321/operations-to-develop-uhudpark-started"
published_at: "2023-07-11T12:08:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf97535018_uhudpark.jpg"
keywords: []
---

# #saudiarabia |ഉ​ഹു​ദ്​ മ​ല പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു 

> **Lead Summary:** **മ​ദീ​ന:** ഉ​ഹു​ദ്​ മ​ല പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. മ​ദീ​ന ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മു​ള്ള സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

## Article Content

**മ​ദീ​ന:** ഉ​ഹു​ദ്​ മ​ല പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. മ​ദീ​ന ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മു​ള്ള സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ഹ​രി​ത ഇ​ട​ങ്ങ​ൾ, വി​നോ​ദ മേ​ഖ​ല​ക​ൾ, 44 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ഒ​രു ലോ​ജി​സ്​​റ്റി​ക് ഏ​രി​യ, പ​ള്ളി, ടോ​യ്‌​ല​റ്റു​ക​ൾ, 10​ വാ​ണി​ജ്യ ത​ട്ടു​​ക​ട​ക​ൾ, 143 കാ​ർ പാ​ർ​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ​ദ്ധ​തി.

ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​നും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​ന്നി​ല​ധി​കം ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​നും മേ​ഖ​ല​യി​ലെ വാ​ണി​ജ്യ സേ​വ​ന ദാ​താ​ക്ക​ൾ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129321/operations-to-develop-uhudpark-started)