---
title: "#royalomanpolice | ഇ​ന്റ​ർ​പോ​ൾ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി"
english_title: "#royalomanpolice #Royal #Oman #Police #arrest #suspect #wanted #Interpol"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129387/royalomanpolice-royal-oman-police-arrest-suspect-wanted-interpol"
published_at: "2023-07-11T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad338233d3d_arrest.jpg"
keywords: []
---

# #royalomanpolice | ഇ​ന്റ​ർ​പോ​ൾ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി

> **Lead Summary:** **മ​സ്ക​ത്ത് ​: **അ​ന്താ​രാ​ഷ്ട്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്റ​ർ​പോ​ൾ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത് ​: **അ​ന്താ​രാ​ഷ്ട്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്റ​ർ​പോ​ൾ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി.

മ​റ്റൊ​രു രാ​ജ്യ​ത്ത്​ കൊ​ല​പാ​ത​ക കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട ഏ​ഷ്യ​ന്‍ വം​ശ​ജ​നെ വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ പൊ​ലീ​സ് ക​മാ​ന്‍ഡാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ക്രി​മി​ന​ല്‍ എ​ന്‍ക്വ​യ​റീ​സ് ആ​ൻ​ഡ്​ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​നും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക്രി​മി​ന​ല്‍ പൊ​ലീ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​നും (ഇ​ന്റ​ര്‍പോ​ള്‍) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​കു​ന്ന​ത്.

കൊ​ല​പാ​ത​കം ന​ട​ത്തി പ്ര​തി രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129387/royalomanpolice-royal-oman-police-arrest-suspect-wanted-interpol)