---
title: "#uae |യുഎഇയിൽ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം "
english_title: "A huge #firebroke out in a #perfumefactory in the #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129401/a-huge-firebroke-out-in-a-perfumefactory-in-the-uae"
published_at: "2023-07-11T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad38b13979b_uaefire.jpg"
keywords: []
---

# #uae |യുഎഇയിൽ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം 

> **Lead Summary:** **ഉമ്മുല്‍ഖുവൈന്‍: **യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചത്.

## Article Content

**ഉമ്മുല്‍ഖുവൈന്‍: **യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചത്.

നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്. സ്ഥലത്ത് കൂളിങ് നടപടികള്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129401/a-huge-firebroke-out-in-a-perfumefactory-in-the-uae)