---
title: "#death | റിയാദിൽ പ്രവാസി വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു"
english_title: "#death #saudi #student #fever"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129505/death-saudi-student-fever"
published_at: "2023-07-11T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8dae84f0b_riyad.jpg"
keywords: []
---

# #death | റിയാദിൽ പ്രവാസി വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

> **Lead Summary:** **റിയാദ്: **ഹൈദരാബാദ് സ്വദേശിയായ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ പനി ബാധിച്ച് മരിച്ചു.

## Article Content

**റിയാദ്: **ഹൈദരാബാദ് സ്വദേശിയായ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ പനി ബാധിച്ച് മരിച്ചു.

ഒരാഴ്ച മുമ്പ് ജ്വര ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥി ചികിത്സയിൽ തുടരുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീം അംഗമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129505/death-saudi-student-fever)