---
title: "#oman |തൊഴിൽ നിയമലംഘനം; 41 വിദേശികൾ അറസ്റ്റിൽ "
english_title: "41 #foreigners were #arrested for #violating the #laborlaw"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129626/41-foreigners-were-arrested-for-violating-the-laborlaw"
published_at: "2023-07-12T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae55ef1a89e_arrested.jpg"
keywords: []
---

# #oman |തൊഴിൽ നിയമലംഘനം; 41 വിദേശികൾ അറസ്റ്റിൽ 

> **Lead Summary:** **മസ്കത്ത്​: **തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട്​ 41 വിദേശികളെ അറസ്റ്റ്​ ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്​ടറേറ്റ്​ നടത്തിയ സംയുക്ത പരിശോധനയില്‍ ആണ്​ ഇവർ പിടിയിലാകുന്നത്​.

## Article Content

**മസ്കത്ത്​: **തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട്​ 41 വിദേശികളെ അറസ്റ്റ്​ ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്​ടറേറ്റ്​ നടത്തിയ സംയുക്ത പരിശോധനയില്‍ ആണ്​ ഇവർ പിടിയിലാകുന്നത്​.

നിസ്‌വ, സമാഇല്‍ വിലായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടുന്നത്​. ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129626/41-foreigners-were-arrested-for-violating-the-laborlaw)