---
title: "#saudiarabia |ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് അന്തരിച്ചു "
english_title: "#Jeddah's #MalayalifootballerShahid passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129889/jeddahs-malayalifootballershahid-passed-away"
published_at: "2023-07-13T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af92e5c6e90_deathjiddha.jpg"
keywords: []
---

# #saudiarabia |ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു അന്തരിച്ചു. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.

## Article Content

**ജിദ്ദ: **ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു അന്തരിച്ചു. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.

ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയോടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129889/jeddahs-malayalifootballershahid-passed-away)