---
title: "#saudiarabia |കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു "
english_title: "A native of #Kannur, passed away in #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129955/a-native-of-kannur-passed-away-in-jeddah"
published_at: "2023-07-13T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc63c38ca2_deathgcc.jpg"
keywords: []
---

# #saudiarabia |കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **കണ്ണൂർ പരിയാരം വായാട് സ്വദേശി ഒ.കെ.ലത്തീഫ് ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ അബു സയിദ് റസ്റ്ററന്റ് ജീവനക്കാരനായിരുന്നു.

## Article Content

**ജിദ്ദ: **കണ്ണൂർ പരിയാരം വായാട് സ്വദേശി ഒ.കെ.ലത്തീഫ് ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ അബു സയിദ് റസ്റ്ററന്റ് ജീവനക്കാരനായിരുന്നു.

കെഎംസിസി, മുസ്‌ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: ജുവൈരിയ. മക്കൾ: ഷെസ ഫാത്തിമ, ആമിന മിസ. സഹോദരൻ ഒ.കെ.അബ്ദുൽറഹ്മാൻ. കബറടക്കം ജിദ്ദയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129955/a-native-of-kannur-passed-away-in-jeddah)