---
title: "#Saudiarabia |പുതിയ ഉംറ സീസൺ ആരംഭിച്ചതായി സൗദി അറേബ്യ "
english_title: "#SaudiArabia has started the new #Umrahseason"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129963/saudiarabia-has-started-the-new-umrahseason"
published_at: "2023-07-13T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afcb9377abd_HAJJ.jpg"
keywords: []
---

# #Saudiarabia |പുതിയ ഉംറ സീസൺ ആരംഭിച്ചതായി സൗദി അറേബ്യ 

> **Lead Summary:** **മക്ക:** ജിസിസി പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ ഉംറ സീസൺ ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. നുസുക്, തവക്കൽന ആപ്ലിക്കേഷൻ ‍വഴി ഉംറ പെർമിറ്റ് എടുത്ത് തീർഥാടനം നിർവഹിക്കാം.

## Article Content

**മക്ക:** ജിസിസി പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ ഉംറ സീസൺ ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. നുസുക്, തവക്കൽന ആപ്ലിക്കേഷൻ ‍വഴി ഉംറ പെർമിറ്റ് എടുത്ത് തീർഥാടനം നിർവഹിക്കാം.

ഇതേസമയം രാജ്യാന്തര തീർഥാടകർക്ക് 19 മുതലാണ് അനുമതി. ഉംറ ഇ-വിസയ്ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം. ഹിജറ പുതുവർഷാരംഭത്തോടെ രാജ്യാന്തര ഉംറ തീർഥാടകരുടെ ഒഴുക്കുണ്ടാകുമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129963/saudiarabia-has-started-the-new-umrahseason)