നരിപ്പറ്റ സ്വദേശി ഖത്തറിൽ വാഹന അപകടത്തിൽ മരിച്ചു

...
Sep 15, 2021 12:01 PM

ദോഹ : നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീർ ദോഹ ഖത്തർ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ മരിച്ചു.

ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ല നസീമ ദമ്പതികളുടെ മകനാണ് ദോഹയിലുള്ള അസ്മിൽ , അസ്മിന എന്നിവർ സഹോദരങ്ങളാണ്.

തിനൂർ മോന്തോ മ്മൽ പൂവള്ള പറമ്പത്ത് അന്ത്ര്യ മകൾ അർശിനയാണ് ഭാര്യ.

പിതൃ സഹോദരൻ സി.പി. ഷൗക്കത്തലിയുടെ ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു.

Amir dies in car crash in Qatar

Related Stories
ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Sep 14, 2021 01:36 PM

ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ (40) ന്‍റെ മൃതദേഹമാണ് തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ നിന്ന് രാത്രിയോടെ നാട്ടിലേക്ക്...

Read More >>
Top Stories