---
title: "#death |  പ്രവാസി മലയാളി  ഉമ്മുൽ ഖുവൈനിൽ മരിച്ചനിലയിൽ  "
english_title: "#native #Kothamangalam  #found #dead  #UmmAlQuwain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130000/native-kothamangalam-found-dead-ummalquwain"
published_at: "2023-07-13T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afedb0df071_death.jpg"
keywords: []
---

# #death |  പ്രവാസി മലയാളി  ഉമ്മുൽ ഖുവൈനിൽ മരിച്ചനിലയിൽ  

> **Lead Summary:** **ഉമ്മുൽഖുവൈൻ: **എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്‌കറിയയെ ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**ഉമ്മുൽഖുവൈൻ: **എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്‌കറിയയെ ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: ജീന തമ്പി (നഴ്‌സ്‌, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്‌കറിയയുടെയും ലിസി സ്‌കറിയയുടെയും മകനാണ്.

സഹോദരൻ: അനൂപ് സ്‌കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ്​ ഖലീഫ ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130000/native-kothamangalam-found-dead-ummalquwain)