---
title: "#kuwait |ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട വ്യാ​ജ ചി​കി​ത്സ​ക​ൻ പി​ടി​യി​ൽ "
english_title: "#Fakedoctorcaught #practicingmedicine #withoutlicense in #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130181/fakedoctorcaught-practicingmedicine-withoutlicense-in-kuwait"
published_at: "2023-07-14T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ed0a940f9_FAKEDOCTER.jpg"
keywords: []
---

# #kuwait |ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട വ്യാ​ജ ചി​കി​ത്സ​ക​ൻ പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഖൈ​ത്താ​നി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട വ്യാ​ജ ചി​കി​ത്സ​ക​ൻ പി​ടി​യി​ൽ. അ​പ്പാ​ർ​ട്മെ​ന്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ൾ മെ​ഡി​ക്ക​ൽ തൊ​ഴി​ൽ ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഖൈ​ത്താ​നി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട വ്യാ​ജ ചി​കി​ത്സ​ക​ൻ പി​ടി​യി​ൽ. അ​പ്പാ​ർ​ട്മെ​ന്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ൾ മെ​ഡി​ക്ക​ൽ തൊ​ഴി​ൽ ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ വ​സ്തു​ക്ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130181/fakedoctorcaught-practicingmedicine-withoutlicense-in-kuwait)