---
title: "# Muscat |മ​സ്കത്തിൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി പ​ണം ക​വ​ര​ൽ; ര​ണ്ടു​​പേ​ർ പി​ടിയിൽ ​"
english_title: "#trespassing # houses # extorting money # Two people # under arrest Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130227/trespassing-houses-extorting-money-two-people-under-arrest-muscat"
published_at: "2023-07-14T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b103e61147c_robbery.jpg"
keywords: []
---

# # Muscat |മ​സ്കത്തിൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി പ​ണം ക​വ​ര​ൽ; ര​ണ്ടു​​പേ​ർ പി​ടിയിൽ ​

> **Lead Summary:** **മ​സ്ക​ത്ത്: [ **വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​ണം ക​വ​ർ​ന്ന സം​ഭ​വം. ര​ണ്ടു പേരെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂടിയത് .

## Article Content

**മ​സ്ക​ത്ത്: [ **വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​ണം ക​വ​ർ​ന്ന സം​ഭ​വം. ര​ണ്ടു പേരെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂടിയത് .

വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ ഇ​വ​ർ ഉ​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ക​വ​ർ​ന്നി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130227/trespassing-houses-extorting-money-two-people-under-arrest-muscat)