---
title: "#muscat | മ​സ്കത്തിൽ ​ വിവിധയിടങ്ങളിൽ മഴ തുടരുന്നു  "
english_title: "#Rain #continues #various #parts  #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130281/rain-continues-various-parts-muscat"
published_at: "2023-07-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b127425366b_rain.jpg"
keywords: []
---

# #muscat | മ​സ്കത്തിൽ ​ വിവിധയിടങ്ങളിൽ മഴ തുടരുന്നു  

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്.

അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ജ​ബ​ല്‍ ഹ​ജ​ര്‍ നി​ര​ക​ളി​ല്‍ മ​ഴ ക​ന​ത്ത​തോ​ടെ നി​ര​വ​ധി വാ​ദി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

ഇ​തോ​ടെ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. മു​ദൈ​ബി, അ​ല്‍ ഖാ​ബി​ല്‍, ഇ​ബ്ര, ധ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ​ക്കേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130281/rain-continues-various-parts-muscat)