---
title: "#death | മലയാളി യുവാവ് യുഎഇയിൽ മരിച്ചനിലയിൽ "
english_title: "#death #Malayali #youth #found #dead #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130294/death-malayali-youth-found-dead-uae"
published_at: "2023-07-14T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b133eda9ef9_death.jpg"
keywords: []
---

# #death | മലയാളി യുവാവ് യുഎഇയിൽ മരിച്ചനിലയിൽ 

> **Lead Summary:** **പോത്താനിക്കാട് : **മറ്റത്തിൽ ആൽബിൻ സ്കറിയയെ യുഎഇ ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി.

## Article Content

**പോത്താനിക്കാട് : **മറ്റത്തിൽ ആൽബിൻ സ്കറിയയെ യുഎഇ ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി.

മൃതദേഹം ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

പരേതനായ ചാക്കോ സ്കറിയയുടെയും ലിസിയുടെയും മകനാണ്. ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽഖുവൈൻ ആശുപത്രി). രണ്ടു മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130294/death-malayali-youth-found-dead-uae)