---
title: "#saudi |സൗദി അല്‍ ഹസയിലെ തീപിടിത്തം; മരിച്ചവരില്‍ പ്രവാസി മലയാളിയും "
english_title: "Fire in #Saudi #AlHasa; #Non-resident #Malayali among the dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130524/fire-in-saudi-alhasa-non-resident-malayali-among-the-dead"
published_at: "2023-07-15T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b254db08c57_saudideath.jpg"
keywords: []
---

# #saudi |സൗദി അല്‍ ഹസയിലെ തീപിടിത്തം; മരിച്ചവരില്‍ പ്രവാസി മലയാളിയും 

> **Lead Summary:** **ദമ്മാം: **സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്.

## Article Content

**ദമ്മാം: **സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്. തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130524/fire-in-saudi-alhasa-non-resident-malayali-among-the-dead)