---
title: "#drugs | വാ​ട്​​സ്ആ​പ് വ​ഴി ല​ഹ​രി വി​പ​ണ​ന ശ്ര​മം; പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം  "
english_title: "#drugs #marketing #effort #through #WhatsApp #Trying  #find  #accused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130742/drugs-marketing-effort-through-whatsapp-trying-find-accused"
published_at: "2023-07-16T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b369414880b_drugs.jpg"
keywords: []
---

# #drugs | വാ​ട്​​സ്ആ​പ് വ​ഴി ല​ഹ​രി വി​പ​ണ​ന ശ്ര​മം; പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം  

> **Lead Summary:** **മ​നാ​മ:** വാ​ട്​​സ്ആ​പ്​ വ​ഴി ല​ഹ​രി വി​പ​ണ​ന ​ശ്ര​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ വ്യ​ക്​​ത​മാ​ക്കി.

## Article Content

**മ​നാ​മ:** വാ​ട്​​സ്ആ​പ്​ വ​ഴി ല​ഹ​രി വി​പ​ണ​ന ​ശ്ര​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ വ്യ​ക്​​ത​മാ​ക്കി.

ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നു​ള്ള ന​മ്പ​റി​ൽ​നി​ന്നാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ള്ള​ത്. ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ളെ കു​റി​ച്ചും അ​ത്​ പ്ര​മോ​ട്ട്​ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി​യും ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130742/drugs-marketing-effort-through-whatsapp-trying-find-accused)