---
title: "#Drugs | ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ"
english_title: "#Drugs #Suspect #arrested #trying #smuggle #drugs #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130746/drugs-suspect-arrested-trying-smuggle-drugs-bahrain"
published_at: "2023-07-16T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b36e84b5103_arrest.jpg"
keywords: []
---

# #Drugs | ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ : **സൗ​ദി കോ​സ്​​വേ വ​ഴി ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ.

## Article Content

**മ​നാ​മ : **സൗ​ദി കോ​സ്​​വേ വ​ഴി ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ.

കോ​സ്​​വേ ക​സ്​​റ്റം​സ്​ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 4,960 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന 36കാ​ര​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡി​ൽ വെ​ക്കു​ക​യും ചെ​യ്​​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130746/drugs-suspect-arrested-trying-smuggle-drugs-bahrain)