---
title: "#accident | റിയാദിൽ കാർ വൈദ്യുതി​ പോസ്​റ്റിലിടിച്ച്​ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "#Expatriate #tragedy #car #electricity #post #Riyadh #death #accident "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130852/expatriate-tragedy-car-electricity-post-riyadh-death-accident"
published_at: "2023-07-16T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3bc4e067ed_riyad.jpg"
keywords: []
---

# #accident | റിയാദിൽ കാർ വൈദ്യുതി​ പോസ്​റ്റിലിടിച്ച്​ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ്: **കാർ വൈദ്യുതി പോസ്​റ്റിലിടിച്ച്​ മലയാളി യുവാവ്​ റിയാദിൽ മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി സ്വദേശി ജാബിർ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

## Article Content

**റിയാദ്: **കാർ വൈദ്യുതി പോസ്​റ്റിലിടിച്ച്​ മലയാളി യുവാവ്​ റിയാദിൽ മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി സ്വദേശി ജാബിർ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അവിവാഹിതനാണ്. പിതാവ്: അബ്​ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ കമ്പനി പ്രതിനിധികളെ സഹായിക്കാൻ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130852/expatriate-tragedy-car-electricity-post-riyadh-death-accident)