---
title: "#salala | സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്"
english_title: "# accident # Salalah # Four people # injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131173/accident-salalah-four-people-injured"
published_at: "2023-07-17T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b51ae4a66dd_salala.jpg"
keywords: []
---

# #salala | സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്

> **Lead Summary:** **മ​സ്ക​ത്ത്​:** **[** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സ​ലാ​ല​ക്കു സ​മീ​പം ജ​ബ​ല്‍ ഇ​ത്തീ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​പ​ക​ടം ഉണ്ടായത് . കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

## Article Content

**മ​സ്ക​ത്ത്​:** **[** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സ​ലാ​ല​ക്കു സ​മീ​പം ജ​ബ​ല്‍ ഇ​ത്തീ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​പ​ക​ടം ഉണ്ടായത് . കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

ഇ​വ​ർ​ക്ക്​ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള മ​റ്റു​ വി​വ​ര​ങ്ങ​ൾ ഇതുവരെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131173/accident-salalah-four-people-injured)