---
title: "#death |ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു "
english_title: "#ExpatriateMalayalidied in #Saudi due to #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131191/expatriatemalayalidied-in-saudi-due-to-heartattack"
published_at: "2023-07-17T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b52d1b92413_death.jpg"
keywords: []
---

# #death |ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ നട്ടാത്ത് ഗോപാലകൃഷ്ണൻ നായരുടെ മകൻ പ്രതീഷ് ആണ് മരിച്ചത്.

## Article Content

**റിയാദ്: **പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ നട്ടാത്ത് ഗോപാലകൃഷ്ണൻ നായരുടെ മകൻ പ്രതീഷ് ആണ് മരിച്ചത്.

തൃശ്ശൂർ മായന്നൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്. ഭാര്യ: ദിവ്യ. അമ്മ: പരേതയായ തിരുത്തത്ത് കാർത്യായനി. മക്കൾ: പ്രവീണ, പ്രണവ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131191/expatriatemalayalidied-in-saudi-due-to-heartattack)