---
title: "#DEATH | പ്രവാസി മലയാളി ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു "
english_title: "#DEATH #Expatriate #Malayali #died #car #accident #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131243/death-expatriate-malayali-died-car-accident-dubai"
published_at: "2023-07-17T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b55d7eef65e_death.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** **പാലക്കാട് : ** ദുബായിലുണ്ടായ വാഹനാപകടത്തിൽ കരിമ്പുഴ സ്വദേശി മരിച്ചു. മോതിരപ്പീടിക മുഹമ്മദാലി ആണു മരിച്ചത്.

## Article Content

**പാലക്കാട് : ** ദുബായിലുണ്ടായ വാഹനാപകടത്തിൽ കരിമ്പുഴ സ്വദേശി മരിച്ചു. മോതിരപ്പീടിക മുഹമ്മദാലി ആണു മരിച്ചത്.

പരേതനായ അസൈനാരുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ആസിഫ് അലി, സിനാൻ, സാന. കബറടക്കം നാളെ കോൽക്കാട് മസ്ജിദ് കബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131243/death-expatriate-malayali-died-car-accident-dubai)